You Searched For "സെക്യൂരിറ്റി ജീവനക്കാരന്‍"

23 വര്‍ഷം പള്ളി കണ്ണിലെ കൃഷ്ണമണി പോലെ കാത്തു; അജികുമാറിന് അര്‍ഹിക്കുന്ന അന്ത്യയാത്രാ മൊഴിയോതി പള്ളിക്കമ്മറ്റി അധികൃതര്‍; ഇതരമതസ്ഥന്റെ മൃതദേഹം പള്ളിക്കുള്ളില്‍ പൊതുദര്‍ശനത്തിന് വച്ച് കോഴഞ്ചേരി മാര്‍ത്തോമ്മ ഇടവക; ഇത് മതങ്ങള്‍ക്കപ്പുറമുള്ള മനുഷ്യസ്നേഹത്തിന്റെ കഥ
എന്റെ അച്ഛനെ നന്നായി നോക്കിക്കോളണം, ഞാന്‍ ഉടനെ തിരിച്ചു വരും; ജോലിക്ക് പോകും മുമ്പ് പൈലറ്റ് സമീത് സബര്‍വാള്‍ ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞത് ഇങ്ങനെ; 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള പൈലറ്റ് അഹമ്മദാബാദിലെ വിമാനം ഇടിച്ചിറക്കി ആത്മഹത്യ ചെയ്‌തെന്ന വാദം പൊളിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്
കണ്ണൂര്‍ ജില്ലാ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ സന്ദര്‍ശകന്‍ തള്ളിയിട്ട് മര്‍ദ്ദിച്ചു; ജീവനക്കാരന്റെ രണ്ട് കൈവിരലുകള്‍ക്കും പൊട്ടലേറ്റു; സി.സി.ടി.വി ദൃശ്യം പുറത്തുവന്നു